Home › Groups › PSC COACHING
PSC COACHING Telegram
Telegram Channel Link

PSC COACHING Telegram Channel Link

★★★★★ 0.0 (0 ratings)
👁 8 views ↗ 1 joins
🇮🇳 India 🌐 English # Education & School
About this telegram channel link
Free psc study materials
Telegram Channel

Latest public posts from this Telegram channel.

12 subscribers
23 Apr 2022 latest post
Click to fetch the latest posts directly from Telegram.
Telegram post media പദ്ധതികളും ലക്ഷ്യങ്ങളും!
Telegram post media ● 18 നും 20 നും ഇടയിൽ പ്രായമുള്ളവരിൽ കുറ്റകൃത്യം തടയാനായി കൗൺസിലിംങ് ബോധവത്കരണവുമായി തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി? ഓപ്പറേഷൻ റിവവൈവിങ്

#DailyCurrentAffairs
Telegram post media ● റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ല എന്ന് അടുത്തിടെ പ്രഖ്യാപിച്ച ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതാണ്?
യൂട്യൂബ്

#DailyCurrentAffairs
Telegram post media ● സിയാലിന്റെ പുതിയ ഹരിത ഊര്‍ജ്ജ പദ്ധതി കേരളത്തിലെ ഏത് സ്ഥലത്താണ് നിലവിൽ വരുന്നത്?
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ (12 മെഗാവാട്ടാണ് സ്ഥാപിതശേഷി)

#DailyCurrentAffairs
Telegram post media ഇന്ന് നടന്ന HIGHCOURT ASSISTANT QN PAPER
Telegram post media പത്താംതരം പ്രാഥമിക പരീക്ഷ മെയ്, ജൂൺ മാസങ്ങളിൽ!!

Admission Started for
10th Level Prelims Online Coaching

● Village Field Assistant
● LDC (Bevco)
● LGS Company/Corporation/Board
● Assistant Prison Officer

ഫീസ് : 10/-

Daily Schedule

● Daily Model Exams (Poll)
● Daily Current Affairs
● Daily Study Notes (Syllabus)
● Daily Previous Questions
● SpecialTopic
● Special Study Notes
● Tips And Tricks
● Special Question
● Confusing Facts
● Question Papers
● Kerala PSC Maths (Syllabus)

Join Now

More Info : @Sreejith_Academy
Telegram post media ● യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി?
ഓപ്പറേഷൻ ഗംഗ

#DailyCurrentAffairs
Telegram post media PREVIOUS QUESTION PAPERS
COMPANY BOARD LGS 2017

2017 ൽ 2 ഘട്ടങ്ങളിലായി നടന്ന കമ്പനി ബോർഡ്‌ LGS ചോദ്യപേപ്പറും ഉത്തര സൂചികയും ഒറ്റ PDF ൽ
Telegram post media ● അടുത്തിടെ അന്തരിച്ച സാഹിത്യകാരനും അധ്യാപകനും ഭാഷാ പണ്ഡിതനുമായ വ്യക്തി ആരാണ്?
പ്രെഫ. മാത്യു ഉലകംതറ

#DailyCurrentAffairs
Telegram post media ● ബംഗ്ലദേശ് യുദ്ധവിജയത്തിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഹാഫ് മാരത്തൺ' സംഘടിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ബീഹാർ

#DailyCurrentAffairs
Telegram Channel Link information
Country 🇮🇳 India
Language English
Type Telegram Channel Link
Subscribers 12
Rate this group

How would you rate this community?

0.0 ★ Join Group →