Telegram
Telegram Channel Link
GB : Classes for Kerala PSC and other Competitive Exams Telegram Channel Link
👁
2
views
↗
0
joins
About this telegram channel link
Online Psc classes.... Youtube channel link ** https://youtube.com/c/GURUKULABHARATHAM*** ഒന്നിച്ച് മുന്നേറാം
Telegram Channel
Latest public posts from this Telegram channel.
222
subscribers
14 Dec 2021
latest post
കണ്ണ്!● കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി?ദൃഢപടലം (സ്ക്ലീറ)● കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി?ദൃഷ്ടിപടലം (റെറ്റിന)● കണ്ണിലെ മധ്യപാളി?രക്തപടലം
രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും!★ മെനിഞ്ചൈറ്റിസ് :- തലച്ചോറ് (നാഡീവ്യവസ്ഥ)★ അപസ്മാരം :-നാഡീ വ്യവസ്ഥ★ പേ വിഷബാധ :-നാഡീ വ്യവസ്ഥ★ അൽഷിമേഴ്സ് :-നാഡീ വ്യവസ്ഥ★ പാർക്കിൻസൺസ് :- നാഡീ വ്യവസ്ഥ★ പോളിയോ മൈലിറ്റിസ് :- നാഡീ വ്യവസ്ഥ★ എയ്ഡ്സ് :- രോഗപ്രതിരോധ സംവിധാനം★ ഹെപ്പറ്റൈറ്റിസ് :-കരൾ★ സിറോസിസ് :-കരൾ★ സോറിയാസിസ് :-ത്വക്ക്★ മുണ്ടിനീര് :-പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി)★ മലേറിയ :-പ്ലീഹ★ ഹണ്ടിങ്ങ്ടൺ ഡിസീസ് :- കേന്ദ്ര നാഡീവ്യവസ്ഥ★ പാരാലിസിസ് :-നാഡീവ്യവസ്ഥ★ ടോൺസിലൈറ്റിസ് :-ടോൺസിൽ ഗ്രന്ഥി★ ഗോയിറ്റർ :-തൈറോയിഡ് ഗ്രന്ഥി★ ഡിഫ്ത്തീരിയ :-തൊണ്ട★ സാർസ് :-ശ്വാസകോശം★ ബ്രോങ്കൈറ്റിസ് :- ശ്വാസകോശം★ സിലിക്കോസിസ് :-ശ്വാസകോശം★ ക്ഷയം :-ശ്വാസകോശം★ ടൈഫോയിഡ് :-കുടൽ★ എക്സിമ :-ത്വക്ക്★ മെലനോമ :-ത്വക്ക്★ പയോറിയ :-മോണ★ കുഷ്ഠം :-നാഡീ വ്യവസ്ഥ★ ജിഞ്ചിവൈറ്റിസ് :-മോണ
Q. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം?പെരികാർഡിയംQ. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന സ്തരം?പ്ലൂറ
നവോത്ഥാന നായകന്മാർ● പന്തിഭോജനം -തൈക്കാട് അയ്യ● സമപന്തിഭോജനം - വൈകുണ്ഠ സ്വാമികൾ● പ്രീതിഭോജനം -വാഗ്ഭടാനന്ദൻ
മന്ത്രിമാരും വകുപ്പുകളും1). പിണറായി വിജയൻ - മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി, സാങ്കേതിക, വിമാനത്താവളം, മെട്രോ, പ്രവാസികര്യം2). കെ.എൻ. ബാലഗോപാൽ - ധനകാര്യം, 3). വീണ ജോർജ് - ആരോഗ്യം, വനിത - ശിശുക്ഷേമം, കുടുംബക്ഷേമം4). പി. രാജീവ് - വ്യവസായം, കയർ, കശുവണ്ടി വ്യവസായം5). കെ. രാധാകൃഷണൻ - ദേവസ്വം, പട്ടികജാതി - പട്ടികവർഗ ഇതര പിന്നോക്ക സമുദായക്ഷേമം6). ആർ. ബിന്ദു -ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി, സാങ്കേതിക വിദ്യാഭ്യാസം, അസാപ്, സാമൂഹ്യനീതി7). വി. ശിവൻകുട്ടി -പൊതുവിദ്യാഭ്യാസം8). എം.വി. ഗോവിന്ദൻ -തദ്ദേശസ്വയംഭരണം, എക്സൈസ്9). പി.എ. മുഹമ്മദ് റിയാസ് -പൊതുമരാമത്ത്, ടൂറിസം10). വി.എൻ. വാസവൻ - സഹകരണം, രജിസ്ട്രേഷൻ11). കെ. കൃഷ്ണൻകുട്ടി -വൈദ്യുതി12). ആന്റണി രാജു -ഗതാഗതം, ജലഗതാഗതം, മോട്ടോർ വാഹനം13). എ.കെ. ശശീന്ദ്രൻ -വനം, വന്യജീവി സംരക്ഷണം14). റോഷി അഗസ്റ്റിൻ -ജലവിഭവ വകുപ്പ്15). അഹമ്മദ് ദേവർകോവിൽ -തുറമുഖം, മ്യൂസിയം, പുരാവസ്തു ഗവേഷണം16). സജി ചെറിയാൻ -ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം, ചലച്ചിത്ര വികസന കോർപറേഷൻ 17). വി. അബ്ദുറഹ്മാൻ -കായികം, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്18). ജെ. ചിഞ്ചുറാണി -ക്ഷീരവകുപ്പ്, മൃഗസംരക്ഷണം19). കെ. രാജൻ -റവന്യു, ഭൂപരിഷ്കരണം20). പി. പ്രസാദ് -കൃഷി21). ജി.ആർ. അനിൽ -സിവിൽ സപ്ലൈസ് (ഭക്ഷ്യം)
https://youtu.be/iAGXa-yBDMs
കമ്മിഷനുകൾ!● കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായത് : 1950 ജനുവരി 25ആസ്ഥാനം : നിർവാചൻ സദൻ, ന്യൂഡൽഹിഅംഗങ്ങൾ : 3 (ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും)കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സ്അനുച്ഛേദം : 324 - 329● സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻസ്ഥാപിതമായത് : 1993 ഡിസംബർ 3ആസ്ഥാനം : ജനഹിതം, തിരുവനന്തപുരംകാലാവധി : 5 വർഷം അല്ലെങ്കിൽ 65 വയസ്സ്അനുച്ഛേദം : 243 K, 243 ZA● കേന്ദ്ര വിവരാവകാശ കമ്മീഷൻസ്ഥാപിതമായത് : 2005 ഒക്ടോബർ 15ആസ്ഥാനം : സി.ഐ.സി. ഭവൻ, ന്യൂഡൽഹിഅംഗങ്ങൾ : 11 (മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ)കാലാവധി : 5 വർഷം അല്ലെങ്കിൽ 65വയസ്സ്● സംസ്ഥാന വിവരാവകാശ കമ്മീഷൻസ്ഥാപിതമായത് : 2005 ഡിസംബർ 19ആസ്ഥാനം : തിരുവനന്തപുരംഅംഗങ്ങൾ : 6 (മുഖ്യ വിവരാവകാശ കമ്മിഷണറും 5 വിവരാവകാശ കമ്മീഷണർമാരും)● ദേശീയ മനുഷ്യാവകാശ കമ്മീഷൻസ്ഥാപിതമായത് : 1993 ഒക്ടോബർ 12ആസ്ഥാനം : മാനവ് അധികാർ ഭവൻ, ന്യൂഡൽഹിഅംഗങ്ങൾ : 6 (അധ്യക്ഷനും 5 അംഗങ്ങൾ)കാലാവധി : 3 വർഷം അല്ലെങ്കിൽ 70 വയസ്സ്● സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസ്ഥാപിതമായത് : 1998 ഡിസംബർ 11ആസ്ഥാനം : തിരുവനന്തപുരംഅംഗങ്ങൾ : 3 (അധ്യക്ഷനും 2 അംഗങ്ങളും)കാലാവധി : 3 വർഷം അല്ലെങ്കിൽ 70 വയ്സ്സ്● ദേശീയ വനിതാ കമ്മീഷൻസ്ഥാപിതമായത് : 1992 ജനുവരി 31ആസ്ഥാനം : നിർഭയ ഭവൻ , ന്യൂഡൽഹികാലാവധി : 3 വർഷം അല്ലെങ്കിൽ 65 വയ്സ്സ്● സംസ്ഥാന വനിതാ കമ്മീഷൻസ്ഥാപിതമായത് : 1996 മാർച്ച് 14അംഗങ്ങൾ : 5 (അധ്യക്ഷനും 4 അംഗങ്ങളും)കാലാവധി : 5 വർഷം#Gurukula_bharatham
ഹിമാലയം● ഹിമാലയപർവതനിരയെ മൂന്നായി തരംതിരിക്കാം1. ഹിമാദ്രിഏറ്റവും ഉയരം കൂടിയ പർവതനിരശരാശരി ഉയരം 6000 മീറ്റർ2. ഹിമാചൽ ഹിമാദ്രിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നുശരാശരി ഉയരം 3000 മീറ്റർഷിംല, ഡാർജിലിങ് തുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു.3. സിവാലിക്ഹിമാചലിന് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നുശരാശരി - 1220 മീറ്റർ#Gurukula_bharatham
● ഒരു മൂലകത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക?ആറ്റം● ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക?തന്മാത്ര
ശബ്ദം!● ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം?ഖരം (വസ്തു - സ്റ്റീൽ)● ശബ്ദത്തിന്റെ വേഗം ഏറ്റവും കുറഞ്ഞ മാധ്യമം?വാതകം
കേരളം അടിസ്ഥാന വിവരങ്ങൾതാലൂക്ക്● ഏറ്റവും വലിയ താലൂക്ക്?ഏറനാട് (മലപ്പുറം)10th Level Prelims - 2021)● ഏറ്റവും ചെറിയ താലൂക്ക്?കുന്നത്തൂർ
പ്രധാനപ്പെട്ട ഐക്യരാഷ്ട്ര വർഷങ്ങൾ!2024 :- അന്താരാഷ്ട്ര ക്യാമലിഡ്സ് (Camelids) വർഷം2022 :- അന്തർദേശീയ പരമ്പരാഗത മത്സ്യബന്ധന വർഷം/ജലകൃഷി വർഷം2020 :- അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷം2019 :- അന്തർദേശീയ തദ്ദേശ ഭാഷാ വർഷം/ മിതത്വ വർഷം/ ആവർത്തനപ്പട്ടികാ വർഷം2017 :- അന്താരാഷ്ട്ര സുസ്ഥിര വിനോദ സഞ്ചാര വികസന വർഷം2016 :- അന്താരാഷ്ട്ര പയർ വർഷം2015 :- അന്താരാഷ്ട്ര മണ്ണ്/ പ്രകാശവർഷം#Gurukula_bharatham
MUST IN MEMORY!(1). കേന്ദ്ര സർക്കാരിന്റെ ദേശീയ അമൂല്യ സാംസ്കാരിക പൈതൃകപ്പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവമേത്?ഉത്തരം : ചെട്ടികുളങ്ങര കുഭഭരണി കെട്ടുകാഴ്ച(2). 50 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്?ഉത്തരം : വാസന്തി #Gurukula_bharatham
Q. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനാര്?നിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യൂ👇
ആദ്യം (കോടതി)● കേരളാ ഹൈക്കോടതി ആദ്യ വനിത ചീഫ് ജസ്റ്റിസ്?സുജാത വി. മനോഹർ ● കേരളാ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ആദ്യ കേരളാ വനിത? കെ.കെ. ഉഷ ● സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി? ഫാത്തിമാ ബീവി ● ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി വനിത ജഡ്ജി?അന്നാ ചാണ്ടി ● കേരളത്തിലെ ആദ്യത്തെ വനിത മജിസ്ട്രേറ്റ്? ഓമന കുഞ്ഞമ്മ ● തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത? അന്നാ ചാണ്ടി#Gurukula_bharatham
Q. 'മഹലനോബിസ് മാതൃക' എന്ന് വിളിക്കപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?നിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യൂ👇#Gurukula_bharatham
Q. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം?1924 മാർച്ച് 30Q. വൈക്കം സത്യാഗ്രഹം അവസാനിച്ച വർഷം?നിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യൂ👇
മനുഷ്യശരീരത്തെക്കുറിച്ചുള്ള അറിവ്ജീവശാസ്ത്രം1). ജീവശാസ്ത്രത്തിന്റെ പിതാവ്?അരിസ്റ്റോട്ടിൽ2). കോശം കണ്ടുപിടിച്ചത്? റോബർട്ട് ഹുക്ക്3). കോശത്തെക്കുറിച്ചുള്ള പഠനം?സൈറ്റോളജി (പിതാവ് - റോബർട്ട് ഹുക്ക്)4). കലകളെക്കുറിച്ചുള്ള പഠനം?ഹിസ്റ്റോളജി5). ജന്തുശരീരം കോശങ്ങളാൽ നിർമിതമാണെന്ന് കണ്ടെത്തിയത്?തിയോഡർ ഷ്വാൻ#Gurukula_bharatham
Q. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം?പെരികാർഡിയംQ. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന സ്തരം?പ്ലൂറ#ConfusingFacts
Q. രസതന്ത്രത്തിന്റെ പിതാവ്?Q. ആധുനിക രസതന്ത്രത്തിന്റെ പിതാവ്?ലാവോസിയനിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യൂ👇
Telegram Channel Link information
Category
Education & School
Country
🇮🇳 India
Language
English
Type
Telegram Channel Link
Subscribers
222